NSS STATE AND NATIONAL AWARD 2022-23 NOTIFICATION
State NSS PO Meet
സുമാനസം 2023
സംസ്ഥാനത്തെ NSS പ്രോഗ്രാം ഓഫീസർ മാരുടെ പ്രഥമ മീറ്റിംഗ് ജൂലൈ 1 ന് തൃശൂർ , ഇരിഞ്ഞാലക്കുട, സെന്റ് ജോസഫ് കോളേജിൽ വച്ച് നടക്കുകയാണ്. ബഹു. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശ പ്രകാരം നടത്തുന്ന ഈ മീറ്റിംഗിൽ എല്ലാ പ്രോഗ്രാം ഓഫീസർ മാരും, NSS ഒഫീഷ്യൽസും പങ്കെടുക്കേണ്ടതാണ്.താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ എല്ലാവരും രജിസ്റ്റർ ചെയ്യണം
Link for Registration:
https://forms.gle/
Registration Fee: Rs.150/-
രജിസ്ട്രേഷൻ ലിങ്കിലെ ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ UPID ഓപ്ഷൻ വഴി payment നടത്താം. ജൂൺ 27 ന് മുൻപ് രജിസ്ട്രേഷൻ പൂർത്തിയാക്കണം.
ഓരോ പ്രോഗ്രാം കോഡിനേറ്റർമാരും അവരവരുടെ സെല്ലിൻ്റെ പങ്കാളിത്തം ഉറപ്പ് വരുത്തണം.
എല്ലാവരും ഇതോടൊപ്പം ഉള്ള ടെലഗ്രാം ചാനലിൻ്റെ ഭാഗമാകണമെന്ന് അറിയിക്കുന്നു. Link
ചുവടെ ചേർക്കുന്നു.
https://t.me/+Yik4-3MxtIY3YTQ1